ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർശിച്ചു.
സൂഫിയുടെ വീട് കണ്ട് അയാൾ അത്ഭുതപ്പെട്ടു
വീട് ഒരു ലളിതമായ മുറിയായിരുന്നു. ഏക ഫർണിച്ചർ
ഒരു പായയും മണ്ണെണ്ണ വിളക്കും ആയിരുന്നു.
ടൂറിസ്റ്റ്: "സൂഫി,
നിങ്ങളുടെ ഫർണിച്ചർ എവിടെ?"
സൂഫി: "നിങ്ങളുടേത് എവിടെ?"
ടൂറിസ്റ്റ്: "എന്റേത്? പക്ഷെ ഞാൻ
------- ഞാൻ ഇവിടെ ഒരു സന്ദർശകൻ മാത്രമാണ്."
സൂഫി: "ഞാൻ അങ്ങനെ തന്നെ."