സമൂഹം
ഒരാൾ കടയിൽ മുന്തിരി വാങ്ങാൻ പോയി.അയാൾ കടക്കാരനോട് ചോദിച്ചു മുന്തിരിയെന്താ വില.?
കടക്കാരൻ പറഞ്ഞു 80 രൂപ .
അടുത്തുതന്നെ കുലയിൽ നിന്നും വേർപെട്ട കുറച്ച് ചില്ലറ മുന്തിരിയും കൂട്ടിവച്ചിട്ടു
ണ്ടായിരുന്നു .അയാൾ ചോദിച്ചു, ഇതിനെന്താ വില.?
കടക്കാരൻ പറഞ്ഞു 30 രൂപ .അയാൾ ചോദിച്ചു അതെന്താ 30 രൂപ ,
രണ്ടും ഒന്നുതന്നെയല്ലെ.?
കടക്കാരൻ പറഞ്ഞു,ഇത് വളരെനല്ല മുന്തിരിയാണ്, പക്ഷെ കുലയിൽ നിന്നും വേർപെട്ടു പോയതുകൊണ്ടാണ് ഇതിന് വിലകുറവ്..
ഗുണപാഠം.
സംഘടന, സമൂഹം, കുടുംബം എന്നിവയിൽ നിന്ന് അടര്ന്നു പോയാല് നമ്മുടെ വിലയും ഇതുപോലെയാണ്
സംഘടന, സമൂഹം, കുടുംബം എന്നിവയിൽ നിന്ന് അടര്ന്നു പോയാല് നമ്മുടെ വിലയും ഇതുപോലെയാണ്
No comments:
Post a Comment