Tuesday, March 17, 2020

ഞാൻ സന്ദർശകൻ മാത്രം -sufi story


ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർശിച്ചു.
സൂഫിയുടെ വീട്  കണ്ട് അയാൾ അത്ഭുതപ്പെട്ടു
വീട് ഒരു ലളിതമായ മുറിയായിരുന്നു. ഏക ഫർണിച്ച
ഒരു പായയും മണ്ണെണ്ണ വിളക്കും ആയിരുന്നു.

ടൂറിസ്റ്റ്: "സൂഫി, നിങ്ങളുടെ ഫർണിച്ച എവിടെ?"
സൂഫി: "നിങ്ങളുടേത് എവിടെ?"
ടൂറിസ്റ്റ്: "എന്റേത്? പക്ഷെ ഞാൻ ------- ഞാ ഇവിടെ ഒരു സന്ദശക മാത്രമാണ്."

സൂഫി: "ഞാൻ അങ്ങനെ  തന്നെ."


Tuesday, March 3, 2020

Messi-football player-video

Messi-football player


Pain in joints-excercise-video

Pain in joints

വ്യഞ്ജനങ്ങൾ -പാട്ടിലൂടെ -Tamil-video

വ്യഞ്ജനങ്ങൾ 




മാതള നാരങ്ങാ കുരു എടുക്കാൻ എളുപ്പ മാർഗം -video

മാതള നാരങ്ങാ കുരു എടുക്കാൻ എളുപ്പ മാർഗം 



കാറ് -ഗ്ലാസ്സ് -വെള്ളം- വെളിചേമ്പ് -video

കാറിന്റെ മുൻ വശത്തെ ഗ്ലാസിൽ വെള്ളം പിടിക്കാതിരിക്കാൻ വെളിചേമ്പ് 
കൊണ്ട് തുടക്കുക 


ആത്മവിശ്വാസം-Chinese bambaoo tree-video

ആത്മവിശ്വാസം


കുരങ്ങു ശല്യം ഒഴിവാക്കാൻ -ഉപകരണം-video

കുരങ്ങു ശല്യം ഒഴിവാക്കാൻ 


Pain relief-வலியை போக்குவது எப்பெடி-video

Pain relief

Planet earth-Inner planet-outer planet-Milky way-video

How small we are


Brain-ചിന്ത-ഗുണമേന്മ-video

Brain


Sunday, March 1, 2020

MAHABARATHAM-PANDAVAS-DHARMAM-DOG-video

DHARMAM 

SELF CONFIDENCE-video


SELF CONFIDENCE


അയ്യപ്പൻറെ തത്വം -video

അയ്യപ്പൻറെ തത്വം 


Kindness is contageous-video

Kindness is contageous


കൊതുകിനെ തുരത്താൻ-വേപ്പണ്ണ-കർപ്പൂരം -video

കൊതുകിനെ തുരത്താൻ


കിഡ്‌നിയിൽ കല്ല്-പേരക്ക-സോഡാകാരം (അപ്പക്കാരം)-video

വൃക്കയിൽ  കല്ല്




Multiplication-9-99-999-video

Multiplication


Jackfruit -video

Jackfruit 

Eye excercises-video


Burner-Gas stove-video

Burner clean in gas stove


Adu puli attam-video

Adu puli attam


മാംസഭക്ഷണം -നാരായണ ഗുരു


IRISH PHILOSOPHY-worry

IRISH PHILOSOPHY

There are only two things to worry about
either you are well or you are sick.
            If you are well,
then there is nothing to worry about.
            If you are sick,
there are two things to worry about.

Either you will get well or you will die.
            If you get well,
there is nothing to worry about.
            If you die,
there are two things to worry about.

Either you will go to heaven or hell.
            If you go to heaven,
there is nothing to worry about.

           But if you go to hell,
you'll be so damn busy shaking hands
with your friends.
You wont have time to WORRY '!!
SO WHY WORRY

മുന്തിരി -സംഘടന-സമൂഹം-കുടുംബം

സമൂഹം

ഒരാൾ കടയിൽ മുന്തിരി വാങ്ങാൻ പോയി.
Image result for grapes scatteredഅയാൾ കടക്കാരനോട് ചോദിച്ചു മുന്തിരിയെന്താ വില.?
കടക്കാരൻ പറഞ്ഞു 80 രൂപ .
അടുത്തുതന്നെ കുലയിൽ നിന്നും വേർപെട്ട കുറച്ച് ചില്ലറ മുന്തിരിയും കൂട്ടിവച്ചിട്ടു
ണ്ടായിരുന്നു .അയാൾ  ചോദിച്ചു, ഇതിനെന്താ വില.?
കടക്കാരൻ പറഞ്ഞു 30 രൂപ .അയാൾ ചോദിച്ചു അതെന്താ 30 രൂപ ,
രണ്ടും ഒന്നുതന്നെയല്ലെ.?
കടക്കാരൻ  പറഞ്ഞു,ഇത് വളരെനല്ല മുന്തിരിയാണ്, പക്ഷെ കുലയിൽ നിന്നും വേർപെട്ടു പോയതുകൊണ്ടാണ് ഇതിന് വിലകുറവ്..
ഗുണപാഠം.
സംഘടന, സമൂഹം, കുടുംബം എന്നിവയിൽ നിന്ന് അടര്ന്നു പോയാല് നമ്മുടെ വിലയും ഇതുപോലെയാണ്

Saturday, February 29, 2020

കല്ലുകൾ-ഷൂസ്


 വെല്ലുവിളികൾ


Image result for stone in shoe   വഴികളിൽ എത്രയേറെ കല്ലുകൾ ഉണ്ടെങ്കിലും നല്ല ഒരു ഷൂസ് ധരിച്ചു കൊണ്ട്  വഴികളിലൂടെ ബുദ്ധിമുട്ട് കൂടാതെ നമുക്ക് നടക്കാൻ സാധിക്കുന്നു

   എന്നാൽ ഷൂസിനകത്ത് ഒരു ചെറിയ കല്ല് ഉണ്ടെങ്കിൽ എത്ര നല്ല വഴിയാണെങ്കിലും കുറച്ചു ദൂരം പോലും നടക്കാൻ നാം വളരെയേറെ ബുദ്ധിമുട്ടുന്നു

   ഇതേപോലെ പുറത്ത് നിന്നും നമുക്കുണ്ടാവുന്ന വെല്ലുവിളികൾ കാരണമല്ല മറിച്ച് നമ്മുടെ അകത്ത് നിന്നുള്ള ദൗർബല്യങ്ങൾ കാരണമാണ് നാം പലപ്പോഴും പരാജയപ്പെട്ടു പോകുന്നത്.


Well wishers


വഞ്ചന


Politician-Farmer-Post Turtles


Life


Universe


Masanobu Fukuoka-work


LIFE DEPENDS ON THE WAY WE LOOK


ഒറ്റക്കണ്ണി- ഉമ്മ-എഴുത്ത്‌-അപകടം

ഒറ്റക്കണ്ണി

ഒരു ദിവസം വീട്ടില്‍ മറന്നു
Image result for SCHOOLവെച്ച ഭക്ഷണപ്പൊതി
നല്‍കാനായി ഉമ്മ
സ്‌കൂളിലെത്തി. പൊതി
അവനു നല്‍കി തിരിച്ചു
പോയി. വൈകുന്നേരം
വീട്ടിലെത്തിയ മകന്‍
ഉമ്മയോട്‌ പിണങ്ങുകയും
ചീത്ത പറയുകയും
Image result for ONE EYE LADYചെയ്തു. കാരണം
അവന്റെ ഉമ്മ ഒരു
ഒറ്റക്കണ്ണിയായിരുന്നു. ഉമ്മ
സ്‌കൂളില്‍ വന്നതിനാല്‍
കൂട്ടുകാര്‍ അവനെ
കളിയാക്കിയിരുന്നു. കാലം
കുറെ കഴിഞ്ഞു. ഉമ്മ
മരിച്ചു. ഉമ്മയുടെ
ബെഡിന്‌ അടിയില്‍
നിന്നും അവന്‍ ഒരു
എഴുത്ത്‌ കിട്ടി.

Image result for LETTER UNDER BED” മകനേ...ചെരുപ്പത്തിൽ
നിനക്കുണ്ടായ
അപകടത്തില്‍ നിന്റെ
ഒരു കണ്ണ്‌

നഷ്ടപ്പെട്ടു. ഞാന്‍
നിനക്ക്‌ എന്റെ കണ്ണ്‌
നല്‍കി. അങ്ങിനെയാണ്‌
ഞാന്‍ ഒറ്റക്കണ്ണിയായത്‌

എന്റെ മോന്‌
അപമാനമാകുമായിരുന്
നെങ്കില്‍ ഞാന്‍
സ്‌കൂളിലേക്ക്‌
വരില്ലായിരുന്നു. 



Friday, February 28, 2020

SHAKESPEARE


AFRICAN PROVERB


സൂഫി ചിന്തകൾ


ദുഃഖവും സന്തോഷവും


BIBLICAL WARNING


MARK TWAIN


DALAI LAMA


EQUALITY-EQUITY


കൃഷിഗീത


ANGER


നിപ്പാ വൈറസ്‌ -പവിഴമല്ലി

നിപ്പാ വൈറസ്‌  

സിദ്ധ വൈദ്യത്തില്‍
പവിഴമല്ലിയുടെ ഇല 5 എണ്ണം 200 ml
വെള്ളത്തില്‍ പിച്ചി കീറിയിട്ടു ചെറു ചൂടില്‍
തിളപ്പിച്ചു 100 ml ആക്കി വറ്റിച്ചു രോഗിക്ക്‌
കൊടുത്താല്‍ നിപ്പ വൈറസ്‌ മൂലമുണ്ടായ
പനിയില്‍നിന്നും രക്ഷനേടാം.

നെയ്യ്- ശ്വാസകോശo-സൈനോസൈറ്റിസ്


നാടൻ പശുവിന്റെ നെയ്യ് 
Image result for nadan neyyu
ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക്
രാത്രി ഉറങ്ങും മുന്നേ നേരിയ ചൂടോടെ ഓരോ തുള്ളി 
രണ്ടു നാസാരന്ദ്രങ്ങളിലും ഒഴിക്കുക. ഒരുമാസം തുടർന്നാൽ 
മൂക്കിലുള്ള അഴുക്കു കഭാഫാവസ്ഥയിൽ വെളിയിൽ വരുകയും 
സ്വാസ തടസ്സം നീങ്ങി കിട്ടുകയും ചെയ്യും.
മൂന്നു മാസം തുടർച്ചയായി ചെയ്തു നോക്കൂ ! സൈനോസൈറ്റിസ്
എന്നെന്നേക്കുമായി സുഖപ്പെടും . എന്നാൽ 
നെയ്യെടുക്കുമ്പോൾ അത് നാടൻ പശു ആണോ എന്ന് 
ഉറപ്പു വരുത്തുക . പശു ഗർഭിണി ആയിരുന്നാൽ 
അതിന്റെ നെയ്യ് വർജ്ജിക്കുക. നാടൻ പശുവിന്റെ പാലിലും
നെയ്യിലും ഹൃദയരോഗത്തിന് കാരണമാകുന്ന കൊളസ്ട്രോൾ അല്പ്പവുമില്ല.
ദിവസവും ഓരോ തുടം നെയ്യ് കഴിക്കുന്നത്വാത രോഗത്തെ ഇല്ലാതാക്കുന്നു.

ഞൊട്ടാഞൊടിയന്‍-അപസ്മാരം- ഓട്ടിസം- സോറിയാസിസ്-മൂത്രസഞ്ചിവീക്കം



ഞൊട്ടാഞൊടിയന്‍
Image result for njottanjodiyanImage result for njottanjodiyan
ഒരുകാലത്ത് കേരളത്തിലെ നാട്ടിന്‍പുറങ്ങളിലും ചെറു നഗരങ്ങളിലും ധാരാളമായി കണ്ടിരുന്ന ഒരു ഔഷധ സസ്യമാണ് ഞൊട്ടാഞൊടിയന്‍. ഞൊടിഞൊട്ട, മുട്ടാംബുളി എന്നും ഈ ചെടി അറിയപ്പെടുന്നു. മഴക്കാലമാകുമ്പോഴും തഴച്ചു വളര്‍ന്നു രുചികരവും ഔഷധ ഗുണം ധാരാളമുള്ളതുമായ പഴങ്ങള്‍ നല്‍കുന്ന ഉപകാരപ്രദമായ ഈ സസ്യം ഇപ്പോള്‍ വളരെ വിരളമായേ കാണുന്നുള്ളൂ.. കാടുവെട്ടല്‍ യന്ത്രത്തിന്റെയും തൊഴിലുറപ്പു പദ്ധതിയുടെയും വരവോടെ ഈ ചെടി നാട്ടില്‍ മരുന്നിനു പോലും കിട്ടാതായി.. ഫലം ഉണ്ടായി കിളികള്‍ തിന്ന് അവ കാഷ്ഠിച്ച ഇടങ്ങളിലായിരുന്നു ചെറു ചെടികള്‍ വളര്‍ന്നിരുന്നത് പക്ഷേ ഫലമാവുന്നതിനു മുമ്പുതന്നെ ഇവ പിഴുതു തശിപ്പിക്കപ്പെടുന്നു.. ഈ പോക്കുപോയാല്‍ ഈ ചെടി വംശനാശം വന്ന് ചിത്രങ്ങളില്‍ മാത്രം അവശേഷിക്കുന്ന സ്ഥിതി വരാം
. 
വഴുതിനയുടെ കുടുംബമായ സോളാനേസ്യേ ഫാമിലിയിലാണ് ഈ ചെടി. ശാസ്ത്രീയ നാമം ഫൈസാലിസ് മിനിമ. സംസ്കൃതത്തില്‍ മൃദുകുംഞ്ചിക, ലഘുകുംഞ്ചിക എന്നറിയപ്പെടുന്നു. ആംഗലേയത്തില്‍ Wild cape gooseberry എന്നും അറിയപ്പെടുന്നു. ഏകവര്‍ഷ മൃദുകാണ്ഡ സസ്യം. ഫലം മണിയുടെ ആകൃതിയിലുള്ള സംയുക്ത ദളപുടത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പാകമായ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്.കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. 
ഔഷധഗുണങ്ങള്‍
1.
പാകമായ പഴങ്ങള്‍ തിന്നുന്നത് ബുദ്ധിവികാസത്തിനു നന്ന്. അപസ്മാരം ഓട്ടിസം മുതലായ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് സ്ഥിരമായി ഇതിന്റെ പഴങ്ങള്‍ കൊടുത്താല്‍ മാറ്റങ്ങള്‍ ദൃശ്യമാകും (പഴയ തലമുറയില്‍ ഇത്തരം രോഗങ്ങള്‍ കറവായിരുന്നു എന്നറിയുക)
2.
സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങള്‍ക്ക് ചെടി സമൂലം കഷായം ഗുണപ്രദമാണ്.
3.
കരള്‍ പ്ലീഹാരോഗങ്ങളില്‍ (സിറോസിസ്, മഞ്ഞപ്പിത്തം) ഒറ്റമൂലിയായി ഉപയോഗിക്കുന്നു. 
4.
പിത്തഹരമാണ്. ശരീരത്തിന്റെ ചുട്ടു നീറ്റല്‍ കുറയ്കുന്നു. 
5.
മൂത്രസഞ്ചിക്കുണ്ടാകുന്ന പലരോഗങ്ങള്‍ക്കും ഉദാ. Cystitis ഇത് അത്ഭുതകരമായ ഫലം ചെയ്യുന്നു.


ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...