ഒറ്റക്കണ്ണി
ഒരു ദിവസം വീട്ടില്‍ മറന്നുവെച്ച ഭക്ഷണപ്പൊതി
നല്‍കാനായി ഉമ്മ
സ്‌കൂളിലെത്തി. പൊതി
അവനു നല്‍കി തിരിച്ചു
പോയി. വൈകുന്നേരം
വീട്ടിലെത്തിയ മകന്‍
ഉമ്മയോട് പിണങ്ങുകയും
ചീത്ത പറയുകയും
ചെയ്തു. കാരണം
അവന്റെ ഉമ്മ ഒരു
ഒറ്റക്കണ്ണിയായിരുന്നു. ഉമ്മ
സ്‌കൂളില്‍ വന്നതിനാല്‍
കൂട്ടുകാര്‍ അവനെ
കളിയാക്കിയിരുന്നു. കാലം
കുറെ കഴിഞ്ഞു. ഉമ്മ
മരിച്ചു. ഉമ്മയുടെ
ബെഡിന് അടിയില്‍
നിന്നും അവന്‍ ഒരു
എഴുത്ത് കിട്ടി.
” മകനേ...ചെരുപ്പത്തിൽ
നിനക്കുണ്ടായ
അപകടത്തില്‍ നിന്റെ
ഒരു കണ്ണ്
നഷ്ടപ്പെട്ടു. ഞാന്‍
നിനക്ക് എന്റെ കണ്ണ്
നല്‍കി. അങ്ങിനെയാണ്
ഞാന്‍ ഒറ്റക്കണ്ണിയായത്
എന്റെ മോന്
അപമാനമാകുമായിരുന്
നെങ്കില്‍ ഞാന്‍
സ്‌കൂളിലേക്ക്
വരില്ലായിരുന്നു.
No comments:
Post a Comment