ചില വീട്ടു വൈദ്യത്തിലൂടെ സ്തന വലിപ്പം കൂട്ടാം
ആയുർആരോഗ്യം
സ്ത്രീ സൗന്ദര്യത്തില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് സ്തനവലിപ്പം. നല്ല ഭക്ഷണം, ശരീരപ്രകൃതി, പാരമ്പര്യം തുടങ്ങി സ്തനവലിപ്പത്തെ സ്വാധീനിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. കൃത്രിമമാര്‍ഗങ്ങളല്ലാതെ സ്തനവലിപ്പത്തിന് ചില സ്വാഭാവിക മാര്‍ഗങ്ങളുമുണ്ട്.
* ഒരു പാന്‍ ചൂടാക്കി 3 ടേബില്‍ സ്പൂണ്‍ പെരുഞ്ചീരകം ഇതിലിട്ടു ചൂടാക്കുക. ഒരു മിനിറ്റു ചൂടാക്കിയാല്‍ മതി. ഇതിലേയ്ക്ക് മീനെണ്ണ അഥവാ കോഡ് ലിവര്‍ ഓയില്‍ ഒഴിയ്ക്കണം. ഇത് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. പെരുഞ്ചീരകം ചുവപ്പാകുന്നതുവരെ ചൂടാക്കണം.പിന്നീട് ഇത് വാങ്ങിവച്ച് ഊറ്റെടുക്കണം. ഇതിലേയ്ക്ക് 2 തുള്ളി ലെമണ്‍ ഗ്രാസ് ഓയില്‍, സ്പിയര്‍മിന്റ് ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക.ഇത് ചൂടാറുമ്പോള്‍ മാറിടഭാഗം തുടച്ചു വൃത്തിയാക്കി പുരട്ടാം. ഇരുകൈകളിലും മിശ്രിതമെടുത്ത് കൈകള്‍ തമ്മില്‍ ഉരച്ച് ചൂടാകുമ്പോഴാണ് പുരട്ടേണ്ട്. ഇത് പുരട്ടി താഴെ നിന്നും മുകളിലേയ്ക്കായി സര്‍കുലാര്‍ രീതിയില്‍ മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റെങ്കിലും മസാജ് ചെയ്യണം.ഇത് അര മണിക്കൂര്‍ കഴിഞ്ഞാല്‍ സാധാരണ വെള്ളം കൊണ്ടു കഴുകി വൃത്തിയാക്കുക.ഇത് അടുപ്പിച്ച് കുറച്ചു നാള്‍ ചെയ്യുന്നത് മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.
* എള്ളെണ്ണ കൊണ്ട് സ്തനങ്ങള്‍ മസാജ് ചെയ്താല്‍ മാറിട വലിപ്പം കൂടും. ഇവയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു തവണ മസാജ് ചെയ്യുന്നത് നല്ലതാണ്. അധിക മര്‍ദം ഉപയോഗിക്കാതെ വേണം മസാജ് ചെയ്യാന്‍.
* ചീരജ്യൂസ്3 ടേബിള്‍ സ്പൂണ്‍, ബദാം മില്‍ക്അരക്കപ്പ്, ജീരകപ്പൗഡര്‍2 ടീസ്പൂണ്‍ എന്നിവ നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. വേണമെങ്കില്‍ മിക്‌സിയില്‍ ചേര്‍ത്തടിയ്ക്കാം.ഇത് ദിവസവും രാത്രി ഭക്ഷണത്തിനു ശേഷം കുടിയ്ക്കാം. അടുപ്പിച്ച് രണ്ടുമൂന്നു മാസങ്ങള്‍ ഉപയോഗിയ്ക്കുക. മാറിടവലിപ്പം വര്‍ദ്ധിയ്ക്കും.
* ഉലുവ അരച്ച് പേസ്റ്റാക്കി റോസ് വാട്ടറില്‍ മിക്‌സ് ചെയ്ത് പുരട്ടുക.അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.
* സവാളയും സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. സവാളയുടെ നീരില്‍ തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മാറിടത്തില്‍ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. മാറിടങ്ങള്‍ തൂങ്ങാതിരിക്കാനും
മാറിടങ്ങള്‍ക്ക് ഉറപ്പു ലഭിക്കാനും ഇത് ഒരു വഴിയാണ്. ഹെര്‍ബല്‍ മസാജ് രീതിയാണ് ഇത്.
* സ്ത്രീകളുടെ പ്രത്യുത്പാദന പ്രശ്‌നങ്ങള്‍ക്ക് കാലങ്ങളായി ഉപയോഗിക്കുന്ന ഔഷധമാണ് കാട്ടുചേന. പിഎംഎസി, ആര്‍ത്തവ വിരാമം എന്നിവയുടെ ലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഇവ ഉപയോഗിക്കുന്നുണ്ട്. സ്തനങ്ങളുടെ വലുപ്പം കൂട്ടാനും ഇവ സഹായിക്കും. ഗുണങ്ങള്‍ ലഭ്യമാകാന്‍ ഏത് രൂപത്തിലും ഉപയോഗിക്കാം. മികച്ച ഫലം ലഭിക്കാന്‍ ഉലുവയ്‌ക്കൊപ്പം ഉപയോഗിക്കാറുണ്ട്. ഇതിലെ ഫൈറ്റോന്യൂട്രിയെന്റ് ഘടകങ്ങള്‍ സ്തനവലുപ്പം കൂട്ടാനുള്ള ഉലുവയുടെ സവിശേഷതകളെ സഹായിക്കും.
* കുക്കുമ്പറും മുട്ടയുടെ വെള്ളയുമാണ് മറ്റൊന്ന്. കുക്കുമ്പറും മുട്ടയുടെ വെള്ളയും മിക്‌സ് ചെയ്ത് സ്തനങ്ങളില്‍ പുരട്ടുക. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് സ്തന വലിപ്പം വര്‍ദ്ധിപ്പിക്കുകയും സ്തനത്തിന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.
* നാഗത്താളിയുടെ ഇല അരച്ച് ആവണക്കിന്റെ എണ്ണയിൽ കലർത്തി സ്തനങ്ങളിൽ പുരട്ടി തിരുമ്മുക
* മീനെണ്ണയും തേൻ കൂട്ടിലെ മെഴുകും ആവണക്കിന്റെ എണ്ണയും കൂട്ടി സ്തനങ്ങൾ തിരുമ്മുക
* എള്ളിന്റെ എണ്ണയിൽ കറുവാ പട്ടയുടെ പൊടി കലർത്തി സ്തനങ്ങളിൽ തിരുമ്മുക
* കുങ്കുമ പൂവ് അരച്ച് സ്തനങ്ങളിൽ പുരട്ടുക. അതിനു ശേഷം ഉഴിയുക
* പടവലത്തിന്റെ ഇലയും കരിംകൂവളത്തിന്റെ ഇലയും കൂട്ടിയരച്ചത് സ്തനങ്ങളിൽ പുരട്ടി തിരുമ്മുക
No comments:
Post a Comment