സുഭാഷിതം:
യഥാ ധേനു സഹസ്രേഷു
വത്സോ വിന്ദതി മാതരം !
തഥാ പുരാകൃതം കര്‍മ്മ
കര്‍ത്താരമനുഗച്ചതി !!
(ആയിരക്കണക്കിനു് പശുക്കളുടെ ഇടയില്‍നിന്നു് പശുക്കുട്ടി സ്വന്തം അമ്മയെ കണ്ടെത്തുന്നതുപോലെ, മുമ്പ് ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെ ഫലവും കര്‍മ്മം ചെയ്തവനെ പിന്തുടരും )
No comments:
Post a Comment