മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ മാറുന്നതിന്..(നാട്ടു വൈദ്യം)
കസ്തൂരിമഞ്ഞൾ 20 ഗ്രാം
ചെറുനാരങ്ങ ഒരെണ്ണം
കസ്കസ് (കശകശ ) 20 ഗ്രാം
കറിവേപ്പില നല്ലവണ്ണം അരച്ചെടുക്കുക, അതോടൊപ്പം കസ്തൂരി മഞ്ഞൾ പൊടിച്ചതും കശകശയും ചേർത്ത് അതിൽ ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ച് രാവിലെ മുഖത്ത് തേക്കുക രണ്ടുമണിക്കൂർ കഴിഞ്ഞ് ഇളം ചൂടുവെള്ളംകൊണ്ട് കഴുകുക. ഇങ്ങനെ 48 ദിവസം തുടരെ ചെയ്താൽ മുഖത്തെ പാടുകളും പോകും. പെൺകുട്ടികൾ ഇത് മുഖത്ത് പുരട്ടിയാൽ മുഖക്കുരു ശല്യം ഉണ്ടാകില്ല. വന്നതു പോകും, ഉണ്ടായ കുഴികൾ നികന്നു വരും.*
കൈ മുട്ടിൽ ഉണ്ടാവുന്ന കറുത്ത പാടുകൾക്കും ഇത് തേച്ചാൽ മാറും
No comments:
Post a Comment