Friday, January 17, 2020

രോമവളർച്ച - സ്ത്രീകൾക്ക്-ഒറ്റമൂലി|Hair growth|Ottamooli

രോമവളർച്ച - സ്ത്രീകൾക്ക്-ഒറ്റമൂലി


▪മഞ്ഞളും പച്ച  പപ്പായയും
 അരച്ച് മുഖത്ത് 
പുരട്ടി അര മണിക്കൂർ കഴിഞ്ഞ്
കഴുകിക്കളയുക..





▪ചെറുപയർപൊടി പാലിൽ ചാലിച്ച് 
ചെറുനാരങ്ങ നീര് ചേർത്ത് 
മുഖത്ത് പുരട്ടുക..





▪പാൽപാടയും കസ്തൂരി മഞ്ഞളും 
ചേർത്ത് അരച്ച് മുഖത്ത് പുരട്ടി
അര മണിക്കൂറിന് ശേഷം കഴുകിക്കളയുക...

ഇബ്രാഹിം വൈദ്യർ പയ്യന്നൂര്‍

No comments:

Post a Comment

ഞാൻ സന്ദർശകൻ മാത്രം -sufi story

ഒരു ടൂറിസ്റ്റ് ഒരു സൂഫിയുടെ വീട് സന്ദർ ശിച്ചു . സൂഫിയുടെ വീട്   കണ്ട് അയാൾ അത്ഭുതപ്പെ ട്ടു വീട് ഒരു ലളിതമായ മുറിയായിരുന്...